Mass Timings
Welcome to St.Therese of Lisieux church Vellayambalam

Jesus said to him, “I am the way, and the truth, and the life. No one comes to the Father except through me. (John 14:6)

Announcements

തിരുനാൾ വിളംബരജാഥ
2026 സെപ്റ്റംബർ 23 ബുധൻ - വൈകിട്ട് 4:00 മണിക്ക് വെള്ളയമ്പലം ഇടവകയിൽ നിന്ന് ആരംഭിച്ചു കുടപ്പനക്കുന്ന് മേരിഗിരി സന്യാസ ആശ്രമത്തിൽ അവസാനിക്കുന്നു. 

WhatsApp Image 2026-09-14 at 10.36.45 AM

വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയം ,വെള്ളയമ്പലം
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾമഹോത്സവം - 2026 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ - തിരുനാൾ ആഘോഷങ്ങളിലേക്കു ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു . 

NOTICE-MALAYALAM
NOTICE-ENGLISH

Mass Timings

Untitled design (6)
ഞായർ
7:00 AM - ദിവ്യബലി (മലയാളം)
10:00 AM - ദിവ്യബലി (ഇംഗ്ലീഷ്) 
5:30 PM - ദിവ്യബലി (മലയാളം)

തിങ്കൾ, വ്യാഴം, വെള്ളി
6:00 AM - ദിവ്യകാരുണ്യ ആരാധന
6:30 AM - ദിവ്യബലി (മലയാളം)
7:00 PM - ദിവ്യബലി (ഇംഗ്ലീഷ്)
ചൊവ്വ

10:30 AM - 1:00 pm - ജപമാല, വി.അന്തോണീസിനോടുള്ള നൊവേന,ദിവ്യബലി (മലയാളം),ആരാധന
7:00 PM - ദിവ്യബലി (ഇംഗ്ലീഷ്)
ബുധൻ
6:00 AM - വി.കൊച്ചുത്രേസ്യയോടുള്ള നൊവേന ദിവ്യബലി(മലയാളം) ,ആരാധന,തിരുശേഷിപ്പ് വന്ദനം
7:00 PM - ദിവ്യബലി (ഇംഗ്ലീഷ്)
ശനി
6:00 AM - ദിവ്യകാരുണ്യ ആരാധന
6:30 AM - ദിവ്യബലി(മലയാളം),നിത്യസഹായ മാതാവിനോടുള്ള നൊവേന
THERESIAN QUOTES

Quick Links

Gallery

മൗണ്ട് കാർമ്മൽ കുടുംബയൂണിറ് വാർഷികം  

മതബോധന പ്രവേശനോത്സവം 2025
(08-06-2025)  

വി. അന്തോനീസിന്റെ തിരുനാളും തിരുസ്വരൂപ ആശീർവാദവും
(13-06-2025)  

ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള സന്ദേശയാത്ര
(24-04-2025)  

അന്താരാഷ്ട്ര വനിതാ ദിനാഘോഷം (8 -03-2025)

അഖണ്ഡബൈബിൾപാരായണം (13-12-2024)

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ പ്രദക്ഷിണവും ദിവ്യബലിയും (28 -04-2024)

ദുഃഖവെള്ളി (29-03-2024)

ഓശാന ഞായർ (24-03-2024)

ഇടവക ദിനം (26-01-2024)

More