Announcements
നമ്മുടെ ഇടവകയുടെ കൂട്ടായ്മ, സാഹോദര്യം, പങ്കാളിത്തം എന്നിവയുടെ പ്രതീകമായ ഇടവക ദിനാഘോഷം 2025 ജനുവരി 26ന് വൈകുന്നേരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ മുന്നോടിയായി പതിവുപോലെ കലാകായിക മത്സരങ്ങളും നടത്തപ്പെടുന്നു.
കായിക മത്സരങ്ങൾ 18-1-2025 ശനിയാഴ്ച രാവിലെ 9ന് ക്രൈസ്റ്റ് നഗർ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതാണ്.
കലാ മത്സരങ്ങൾ 19-1-2025 ഞായറാഴ്ച രാവിലെ 9:00-ന് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.