Mass Timings
"Let the word of Christ dwell in you richly; teach and admonish one another in all wisdom; and with gratitude in your hearts sing psalms, hymns, and spiritual songs to God." (Colossians 3:15)

09/06/2024, Sunday
വെള്ളയമ്പലം വി. കൊച്ചുത്രേസ്യ ദേവാലയത്തിൽ ആദ്യമായി ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള പ്രവേശനോത്സവം 9 - 6 - 2024 - ഞായറാഴ്ച നടത്തപ്പെട്ടു.

2/06/2024 ,Sunday
വെള്ളയമ്പലം വി. കൊച്ചുത്രേസ്യ ദേവാലയത്തിൽ 6 കുട്ടികൾ  ആദ്യമായി ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു. 

10/05/2024 ,Thursday
2024 
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരുമായി സംവദിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി വിദ്യാഭ്യാസ സമിതി കോസ്റ്റൽ ബ്രെയിൻസ് - അടിമലത്തുറൈ സന്ദർശിച്ചു.

29/04/2024, Sunday
വി. കൊച്ചുത്രേസ്യയുടെ ജന്മ സ്‌ഥലമായ ലിസ്യുവിൽ നിന്ന് കൊണ്ട് വന്ന തിരുശേഷിപ്പ് വെള്ളയമ്പലം വി.കൊച്ചുത്രേസ്യ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. .

28/03/2024,Thursday
യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള പെസഹാ അപ്പം മുറിക്കൽ .

29/03/2024,Friday
ദുഖവെള്ളിയാഴ്ചയിലെ നേർച്ചകഞ്ഞി വിതരണം .

03/03/2024,Sunday

കെ സി വൈ എം - ചൈൽഡ് പാർലമെന്റ്  സംയുക്തമായി ലഹരിവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിച്ചു. 

18/02/2024,Sunday

2024 ലെ വിശുദ്ധവാരം കൂടുതൽ ഒരുക്കത്തോടെ സജീവമാക്കാൻ ആമുഖം, വായനകൾ, വിശ്വാസികളുടെ പ്രാർത്ഥന, ആരാധന, കുരിശിന്റെ വഴി നേതൃത്വം എന്നിവയ്ക്കുള്ള പരിശീലനo പാരിഷ് ഹാളിൽ വച്ച് ഞായർ (18.02.24) വൈകുന്നേരം 5 PM മുതൽ 7 PM വരെ നടത്തപ്പെട്ടു.